Tuesday, September 11, 2007

ഒരു ചെറുസന്തോഷം

ഇന്നലെ എന്റ്റെ കിനാവില്‍ ഒരു കൊച്ചു തുംബി
ചിറകനക്കി മെല്ലെ മെല്ലെ കാതില്‍ പറഞു,
“എനിക്ക് ഇഷ്ടം നിലാവിനോടാണ്”
ഉടനേ ഞാന്‍ ഒരു മഞു തുള്ളിയായി....

No comments: